Question: ധീവര സമുദായത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി പണ്ഡിറ്റ് കറുപ്പന്‍ നേതൃത്വം നല്‍കി സ്ഥാപിച്ചപ്രസ്ഥാനം
A. ആര്യസമാജം
B. ഹിതകാരിണി സമാജം
C. അരയസമാജം
D. പ്രാര്‍ത്ഥനാ സമാജം
Similar Questions
1933 ല്‍, മഹാത്മാഗാന്ധി എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്മാറുകയും 12,504 മൈല്‍ ദൂരത്തില്‍ രാജ്യവ്യാപകമായി പര്യടനം നടത്തുകയും ചെയ്തു. ഈ പര്യടനം അറിയപ്പെടുന്നത്
A. ജന്‍ ജാഗരൺ യാത്ര
B. ദണ്ഡി യാത്ര
C. സമാജ് സമതാ യാത്ര
D. ഹരിജിന്‍ യാത്ര
താഴെ തന്നിരിക്കുന്നവയില്‍ രണ്ടാം ലോകമഹായുദ്ധവുമായി ബന്ധമില്ലാത്തത് എഴുതുക
i) കപടയുദ്ധം
ii) സീ ലയൺ
iii) ആറുദിനയുദ്ധം
iv) ഓപ്പറേഷന്‍ ബാര്‍ബറോസ